Pages

Monday, 10 August 2020

ഋതുയോഗം പാഠം-2 കേരളപാഠാവലി 10 - പാഠഭാഗത്തിന്‍റെ വിശദീകരണവും ചോദ്യശേഖരവും

ഋതുയോഗം - കാളിദാസന്‍


ലക്ഷ്മണസാന്ത്വനം പാഠം-1 കേരളപാഠാവലി 10 - പാഠഭാഗത്തിന്‍റെ വിശദീകരണവും ചോദ്യശേഖരവും

ലക്ഷ്മണസാന്ത്വനം - അധ്യാത്മ രാമായണം കിളിപ്പാട്ട് - എഴുത്തച്ഛന്‍


  പ്രിയ അധ്യാപകന്‍ പ്രദീപന്‍ മാഷിന്‍റെ സ്മരണയ്ക്കായി തയാറാക്കിയ ഈ ബ്ലോഗ് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് ആഗ്രഹമുണ്ട്. എല്ലാവരുടെയും സഹകരണം  ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. മലയാളപഠനത്തിനും ചര്‍ച്ചകള്‍ക്കും ഇവിടെ പ്രാധാന്യം നല്‍കുന്നു. മലയാളം എന്ന വാക്ക് കേവലം ഭാഷ എന്ന അര്‍ത്ഥത്തിലല്ല ഇവിടെ പ്രയോഗിച്ചത് എന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ.ഏത് വൈജ്ഞാനിക അനുഭവങ്ങളും ചര്‍ച്ച ചെയ്യാനുള്ള ഇടം എന്ന നിലയിലാണ് മലയാളം ദര്‍ശനവേദി രൂപീകരിക്കപ്പെട്ടത്. വിവിധങ്ങളായ വിഷയങ്ങള്‍ ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തണം. എല്ലാത്തിനും നിങ്ങളോരോരുത്തരും കൂടെയുണ്ടാവണം

സാന്ദ്ര സൗഹൃദം പാഠം 1 കേരളപാഠാവലി 8 - പാഠവിശകലനവും ചോദ്യശേഖരവും

സാന്ദ്ര സൗഹൃദം - (കുചേലവൃത്തം വഞ്ചിപ്പാട്ട്) - രാമപുരത്ത് വാര്യര്‍